മുംബൈ തഴഞ്ഞ ഹാര്‍ദിക് പാണ്ഡ്യ
പുതിയ ടീമിന്റെ ക്യാപ്റ്റന്‍ ഡാ
അടിച്ചു മോനേ ബമ്പർ ലോട്ടറി
Hardik Pandya Set To Become Captain Of Ahmedabad For IPL 2022
ഐപിഎല്ലിന്റെ പുതിയ സീസണില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്തേക്കു ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ബറോഡയില്‍ നിന്നുള്ള ഹാര്‍ദിക്കിനെ സംബന്ധിച്ച് ഹോം ഫ്രാഞ്ചൈസി കൂടിയാണ് അഹമ്മദാബാദ്. ഈ കാരണത്താലാണ് അദ്ദേഹത്തിനു നായകസ്ഥാനം ഏല്‍പ്പിക്കാന്‍ അവര്‍ ഒരുങ്ങുന്നത്.